സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

ശ്രീനു എസ്| Last Modified വെള്ളി, 23 ഏപ്രില്‍ 2021 (15:49 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണത്തിന്റെ വില 35,840 ആയി കുറഞ്ഞു. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണവില. ഗ്രാമിന് 30രൂപ കുറഞ്ഞ് 4480രൂപയായിട്ടുണ്ട്.

ഇന്നലെത്തെ സ്വര്‍ണവില 36,080 ആയിരുന്നു. രണ്ടുദിവസം കൊണ്ട് 760 രൂപയായിരുന്നു വര്‍ധിച്ചിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :