1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. election results are warning against government

മത്സരിച്ചത് ജോ ജോസഫിനെതിരെയല്ല, പിണറായിക്കും കൂട്ടർക്കുമെതിരെ, തൃക്കാക്കരയിലേത് കെ റെയിലിനെതിരെയുള്ള താക്കീതെന്ന ഉമാ തോമസ്

ഉമാതോമസ്
തൃക്കാക്കര ഉപതെരെഞ്ഞുടുപ്പ് ഫലം സർക്കാരിനും കെ റെയിലിനുമെതിരായ താക്കീതെന്ന് യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ്. ജോ ജോസഫിനെതിരെയായിരുന്നില്ല പിണറായിക്കും കൂട്ടർക്കുമെതിരെയായിരുന്നു മത്സരമെന്നും ചരിത്രവിജയം പിടിയ്ക്ക് സമർപ്പിക്കുന്നുവെന്നും ഉമാ തോമസ് പറഞ്ഞു.
 
എന്റെ തൃക്കാക്കര എന്നെ സ്വീകരിച്ചു എന്നതിന് നന്ദിയുണ്ട്. തൃക്കാക്കരയിലെ പ്രബുദ്ധരായ വോട്ടർമാർ ശരിയായത് തിരഞ്ഞെടുത്തു. വികസനം ജനപക്ഷമാവണമെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടെന്നും ഭരണകൂടത്തിനെതിരായ തിരുത്തികുറിപ്പാണ് ഈ വിജയമെന്നും ഉമാ തോമസ് പറഞ്ഞു.
അടുത്ത ലേഖനം
നവവധുവിന്റെ മരണം: ഒടുവിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു