കീറിയ നോട്ടുകള്‍ ഒരിക്കല്‍ പോലും കയ്യില്‍ വരാത്തവര്‍ ആയി ആരും തന്നെ ഉണ്ടാവില്ല. പണ്ടുകാലത്ത് ആണെങ്കില്‍ ആളുകള്‍ ഇതിന് വലിയ പ്രാധാന്യമൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍ ഇന്ന് കീറിയ നോട്ടുകള്‍ ഇനിയും ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ആരും തന്നെ അത് വാങ്ങാന്‍ തയ്യാറാവുകയില്ല അത് വാങ്ങാന്‍ തയ്യാറാവുകയില്ല. മൂല്യം കുറഞ്ഞ നോട്ടുകള്‍ ആണെങ്കില്‍ പലരും അതിനു വലിയ പ്രാധാന്യം നല്‍കാറില്ല എന്നാല്‍ മൂല്യം കൂടി ആണെങ്കില്‍ അവ എങ്ങനെ വിനിമയം...