കോവിഡ് സ്ഥിരീകരിച്ച ആള്‍ മരിച്ച നിലയില്‍

എറണാകുളം| എ കെ ജെ അയ്യര്‍| Last Updated: തിങ്കള്‍, 5 ഒക്‌ടോബര്‍ 2020 (11:51 IST)
കോവിഡ് രോഗം സ്ഥിരീകരിച്ച ആളെ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം സ്വദേശി രതീഷ് ഗോപാല്‍ എന്ന മുപ്പത്തൊമ്പതുകാരനാണ് കോവിഡ്
സ്ഥിരീകരിച്ചത്.

എന്നാല്‍ കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാവാം എന്നാണു പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :