1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Bike accident

വയനാട്ടിൽ വാഹനാപകടം; രണ്ട് യുവാക്കൾ മരിച്ചു, ഒരാൾക്ക് പരിക്ക്

വയനാട്ടിൽ വാഹനാപകടം; രണ്ട് യുവാക്കൾ മരിച്ചു, ഒരാൾക്ക് പരിക്ക്

വാഹനാപകടം
വയനാട്ടിൽ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. മീനങ്ങാടി സ്വദേശികളായ രാഹുല്‍ (22), അനസ് (18) എന്നിവരാണ് മരിച്ചത്. കൂടെ സഞ്ചരിച്ച ഷാഹിലിനാണ് പരിക്കേറ്റത്.
 
പരിക്കേറ്റയാളെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കല്‍പറ്റ-ബത്തേരി റോഡില്‍ താഴെമുട്ടിലിലാണ് അപകടം നടന്നത്.
അടുത്ത ലേഖനം
വിദ്വേഷത്തിന്റെ വിളവെടുപ്പ് നടത്തുന്നു, അങ്ങാടിയിൽ തോറ്റതിന് അമ്മയോട്: സി പി എമ്മിനെതിരെ പി എസ് ശ്രീധരൻ പിള്ള