1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Bengal Sea Low Pressure Rain Alert

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; കേരളത്തില്‍ മഴയ്ക്ക് സാധ്യത

Bengal Sea Low Pressure Rain Alert
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിലെ സൂചന അനുസരിച്ചു ന്യുനമര്‍ദത്തിന്റെ പാത തമിഴ്‌നാട് തീരത്തില്‍ നിന്ന് അകന്നു പോകാനാണ് സാധ്യത. കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. 
 
അടുത്ത ലേഖനം
മാസ്‌ക് ഒഴിവാക്കാന്‍ കേരളം