പാലക്കാട്|
Last Modified വെള്ളി, 28 നവംബര്‍ 2014 (09:44 IST)
അട്ടപ്പാടിയില്‍ രണ്ടരമാസം പ്രായമുള്ള ആദിവാസി കുഞ്ഞിനെ വിറ്റതായി പരാതി. വണ്ണാന്തറ ഊരിലെ ഷംസുദ്ദീന്‍- തുളസി ദമ്പതികളുടെ പെണ്‍കുഞ്ഞിനെയാണ് തൃപ്പുണിത്തുറ സ്വദേശിക്ക് 80,000 രൂപയ്ക്ക് വിറ്റത്.
കുഞ്ഞിന്റെ മാതാവ് തുളസിയുടെ പരാതിയെ തുടര്‍ന്ന് പിതാവ് ഷംസുദീനെയും ഇടനിലക്കാരന്‍ ജോണിനെയും പൊലീസ് അറസ്റ്റു ചെയ്തു.