1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha suicide news

പുന്നപ്രയില്‍ 29കാരി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചു; സംസ്ഥാനത്ത് രണ്ടുദിവസത്തിനിടെ അഞ്ചാമത്തെ മരണം

Alappuzha
പുന്നപ്രയില്‍ 29കാരി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചു. വാടയ്ക്കല്‍ സ്വദേശി ഗോഡ്‌സന്റെ ഭാര്യ അഖിലയാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. സംസ്ഥാനത്ത് രണ്ടുദിവസത്തിനിടെ അഞ്ചാമത്തെ യുവതിയുടെ മരണമാണിത്. ആലപ്പുഴ ജില്ലയില്‍ 24 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ മരണമാണ്. വള്ളിക്കുന്നത്ത് ആറാം വാര്‍ഡില്‍ ലക്ഷ്മി ഭവനില്‍ വിഷ്ണുവിന്റെ ഭാര്യ സുചിത്രയാണ് മരിച്ചത്.
അടുത്ത ലേഖനം
സംസ്ഥാനത്ത് യുവതികളുടെ ആത്മഹത്യാപ്രവാഹം: കൊല്ലത്ത് ബാങ്ക് മാനേജരായ യുവതി തൂങ്ങിമരിച്ചു