1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha local News

ചേര്‍ത്തലയില്‍ വിദ്യാര്‍ത്ഥിനിയേയും അയല്‍വാസിയായ യുവാവിനേയും മരിച്ചനിലയില്‍ കണ്ടെത്തി

Alappuzha
ചേര്‍ത്തലയില്‍ വിദ്യാര്‍ത്ഥിനിയേയും അയല്‍വാസിയായ യുവാവിനേയും മരിച്ചനിലയില്‍ കണ്ടെത്തി. ചേര്‍ത്തല പള്ളിപ്പുറം തിരുനല്ലൂരിലാണ് സംഭവം. തിരുനെല്ലൂര്‍ സ്വദേശി 24കാരനായ അനന്തകൃഷ്ണന്‍, ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥിനി എലിസബത്ത് എന്നിവരാണ് മരിച്ചത്. 
 
എലിസബത്ത് നിലത്ത് കിടക്കുന്ന നിലയിലും അനന്തകൃഷ്ണന്‍ തൂങ്ങിമരിച്ചനിലയിലുമാണ് കണ്ടെത്തിയത്. ആളൊഴിഞ്ഞ കെട്ടിടത്തിലാണ് സംഭവം. സംഭവത്തില്‍ ചേര്‍ത്തല പൊലീസ് അന്വേഷണം ആരംഭിച്ചു. 
അടുത്ത ലേഖനം
തെക്കന്‍ ജില്ലകളില്‍ മഴ ശക്തമായി തുടരുന്നു; ഇന്ന് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്