1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha local News

കായംകുളത്ത് എസ്ബിഐ ബാങ്കില്‍ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയ സംഭവത്തില്‍ അഞ്ചുപ്രതികളെ അറസ്റ്റുചെയ്തു

Alappuzha
കായംകുളത്ത് എസ്ബിഐ ബാങ്കില്‍ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയ സംഭവത്തില്‍ അഞ്ചുപ്രതികളെ അറസ്റ്റുചെയ്തു. നഗരത്തിലെ എസ്ബി ഐ ബാങ്കില്‍ 36500 രൂപയുടെ കള്ളനോട്ടാണ് നിക്ഷേപിക്കാനെത്തിയത്. സംഭവത്തില്‍ കീരിക്കാട് സ്വദേശി നൗഫല്‍, കായംകുളം സ്വദേശി ജോസഫ്, കരുനാഗപ്പള്ളി സ്വദേശി മോഹനന്‍, ഹനീഷ് ഹക്കിം, കരുനാഗപ്പള്ളി സ്വദേശി ജയചന്ദ്രന്‍ എന്നിവരാണ് പിടിയിലായത്. 
 
ഇവരുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ നിന്നും 232500 രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. 
അടുത്ത ലേഖനം
കോഴിക്കോട് ഭാര്യ ജീവനൊടുക്കിയതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു