1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha local News

പിതാവിനെ പേടിപ്പിക്കാന്‍ കഴുത്തില്‍ കുരുക്കിട്ട ആറാംക്ലാസുകാരിക്ക് ദാരുണാന്ത്യം

Alappuzha
പിതാവിനെ പേടിപ്പിക്കാന്‍ കഴുത്തില്‍ കുരുക്കിട്ട ആറാംക്ലാസുകാരിക്ക് ദാരുണാന്ത്യം. ആലപ്പുഴ അരൂര്‍ ചന്തിരൂര്‍ കൂട്ടുങ്കലില്‍ അബ്ദുള്‍ റഹ്മാന്റെ മകള്‍ ഫാത്തിമ റെയ്ഹാനയാണ് മരിച്ചത്. കളിപ്പാട്ടം വാങ്ങിനല്‍കാത്തതിന്റെ പേരില്‍ പിതാവിനോട് പിണങ്ങി ജനല്‍ കമ്പിയില്‍ കയര്‍ കെട്ടി കഴുത്തില്‍ കുരുക്കിടുകയായിരുന്നു.
 
കിടക്ക തെന്നിമാറിയതോടെ കഴുത്തില്‍ കയര്‍ മുറുകുകയായിരുന്നു. 
അടുത്ത ലേഖനം
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 39,361 പേര്‍ക്ക്: മരണം 416