അനുബന്ധ വാര്‍ത്തകള്‍
- അനര്‍ഹമായി ക്ഷേമ പെന്ഷന് വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്
- Pakistan vs zimbabwe: ബാബറിന്റെ പകരക്കാരനായെത്തി, ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും സെഞ്ചുറി നേട്ടവുമായി കമ്രാന്‍ ഗുലാം, സിംബാബ്വെയ്ക്കെതിരെ പാക് 303ന് പുറത്ത്
- ഗുരുതര വൈകല്യങ്ങളുമായി കുഞ്ഞ് ജനിച്ചു; ആലപ്പുഴയില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരെ കേസ്
- ക്ഷേമ പെൻഷനിൽ കൈയിട്ട് വാരിയവർക്കെതിരെ നടപടിയുണ്ടാകും, പേര് വിവരങ്ങൾ പുറത്തുവിടില്ലെന്ന് മന്ത്രി
- Hardik Pandya: ഇവനാണോ സിഎസ്കെയുടെ പുതിയ ബൗളർ, എന്നാൽ അടി തന്നെ ,ഒരോവറിൽ 29 റൺസ് അടിച്ചുകൂട്ടി ഹാർദ്ദിക്
എകെജി സെന്റർ മുൻ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
തിരുവനന്തപുരം : എ.കെ.ജി സെൻ്റർ മുൻ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നെടുമങ്ങാട് പുലിപ്പാറ സ്വദേശിയായ ബാബുവാണ് മരിച്ചത്.
പുലിപ്പാറയിലുള്ള വീടിന്റെ മുന്നിലെ സിറ്റൗട്ടിന് പുറത്ത് പുലർച്ചെയാണ് തൂങ്ങി മരിച്ച നിലയിൽ ബാബുവിനെ കണ്ടെത്തിയത്. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാലു മാസം മുമ്പ് ബാബുവിനെ എകെജി സെന്ററിലെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടിരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.