വളര്‍ത്ത് മകളെ പീഡിപ്പിച്ച രണ്ടാനച്ഛന് ജീവപര്യന്തം

പീഡനക്കേസ്: രണ്ടാനച്ഛനു ജീവപര്യന്തം

Last Modified തിങ്കള്‍, 6 മാര്‍ച്ച് 2017 (09:52 IST)
തൊടുപുഴ: വളര്‍ത്തുമകളായ പതിനഞ്ചുകാരിയെ കേസില്‍ രണ്ടാനച്ഛനെ കോടതി ജീവപര്യന്തം തടവിനു വിധിച്ചു. കുട്ടമ്പുഴ സ്വദേശിയായ പ്രതിക്ക് തടവിനൊപ്പം 23000 രൂപ പിഴയും ശിക്ഷയായി വിധിച്ചു.

2015 മാര്‍ച്ച് 28 നായിരുന്നു സംഭവം നടന്നത്. ജില്ലാ സ്പെഷ്യല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് കുട്ടികള്‍ക്കെതിരായ അതിക്രമം തടയുന്ന പോക്സോ നിയമപ്രകാരം പ്രതിയെ ശിക്ഷിച്ചത്. 2012 ലാണ് പോക്സോ നിയമപ്രകാരമുള്ള കോടതി സ്ഥാപിതമായത്. ഒളിവിലായിരുന്ന പ്രതിയെ അടുത്തിടെയാണ് അടിമാലി പൊലീസ് വലയിലാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :