1. വാര്‍ത്താലോകം
  2. ധനകാര്യം
  3. കേരള ബജറ്റ് 2017-18
  4. kerala budget 2017

കേരള ബജറ്റ് 2017: സാമൂഹ്യക്ഷേമ പെൻഷനുകൾ 1100 രൂപയാക്കി വർധിപ്പിച്ചു

അമൃത് പദ്ധതിക്ക് 150കോടി വകയിരുത്തി

Live Kerala Budget Malayalam
എല്ലാ സാമൂഹ്യക്ഷേമ പെന്‍ഷനുകളും 1100 രൂപയാക്കി വർധിപ്പിച്ചതായി ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ. 60 വയസ് കഴിഞ്ഞ പെന്‍ഷനില്ലാത്ത 2 ഏക്കറില്‍ കൂടുതല്‍ ഭൂമിയില്ലാത്ത എല്ലാവര്‍ക്കും പെന്‍ഷന്‍ നൽകുമെന്നും ധനമന്ത്രി വ്യക്തമാക്കി.
 
രോഗികള്‍ക്ക് സൗജന്യമരുന്ന്, 1350 ഡോക്ടര്‍മാരെ പുതിയതായി നിയമിക്കാനും ബജറ്റിൽ തീരുമാനമായി. കെയർ ഫോമുകൾക്ക് 5 കോടി വകയിരുത്തി. മന്ത് രോഗികൾക്കായി 1 കോടി രൂപ ബജറ്റിൽ വകയിരുത്തി. 
സ്മാര്‍ട്‌സിറ്റി പദ്ധതിക്ക് സംസ്ഥാന വിഹിതമായി 100 കോടി. അമൃത് പദ്ധതിക്ക് 150കോടി വകയിരുത്തി,.
About Writer
aparna shaji
അടുത്ത ലേഖനം
കേരള ബജറ്റ് 2017: 200 തദ്ദേശ സ്ഥാപനങ്ങളില്‍ കൂടി ബഡ്‌സ് സ്‌കൂള്‍ ആരംഭിക്കും, പിന്നോക്ക വിഭാഗക്കാര്‍ക്ക് 2600 കോടി