1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. Zero must be added to make calls from landline

ലാൻഡ് ലൈനിൽ നിന്നും മൊബൈലിലേക്ക് വിളിക്കാൻ പൂജ്യം ചേർക്കണം: ജനുവരി മുതൽ പ്രാബല്യത്തിൽ

ലാൻഡ് ലൈൻ
ലാൻഡ് ഫോണിൽ നിന്നുംമൊബൈൽ നമ്പറിലേക്ക് വിളിക്കുമ്പോൾ ഇനി മുതൽ പൂജ്യം ചേർക്കണം. പൂജ്യം ചേർക്കണമെന്ന ട്രായ് നിർദേശത്തിന് കേന്ദ്ര ടെലികോം മന്ത്രാലയം അംഗീകാരം നൽകി. ജനുവരി ഒന്ന് മുതൽ പുതിയ പരിഷ്‌കാരം പ്രാബല്യത്തിൽ വരുത്താനാണ് തീരുമാനം.
 
ലാൻഡ് ലൈനിൽ ഇതിനാവശ്യമായ മാറ്റങ്ങൾ വരുത്താൻ ടെലികോം മന്ത്രാലയം കമ്പനികൾക്ക് നിർദേശം നൽകി. മൊബൈൽ ഉപഭോക്താക്കളുടെ എണ്ണം വർധിച്ചതിനാൽ നമ്പറുകൾ 10ൽ നിന്നും 11 അക്കമാകുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരം. 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ബലാത്സംഗ കേസ് പ്രതികളെ ഷണ്ഡീകരിക്കും, പുതിയ നിയമവുമായി പാകി‌സ്‌താൻ