അനുബന്ധ വാര്‍ത്തകള്‍
- രണ്ട് കിലോമീറ്റർ നീളമുള്ള ഗുഡ്സ് ട്രെയിനുമായി ഇന്ത്യൻ റെയിൽവേ, പരീക്ഷണ ഓട്ടം വിജയം, വീഡിയോ !
- ലോക്ഡൗൺ: സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് ഇളവുകൾ പ്രഖ്യാപിയ്ക്കരുത്, നിയന്ത്രണങ്ങൾ തുടരണം എന്ന് കേന്ദ്രം
- 24 മണിക്കൂറിനിടെ മരിച്ചത് 38 പേർ; മരണസംഖ്യ 377, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 11,439
- കോഴിക്കോട് സ്വദേശിയ്ക്ക് കോവിഡ് സ്ഥിരീച്ചത് വിദേശത്തുനിന്നും എത്തി 26ആമത്തെ ദിവസം
- സ്പെഷ്യൽ ട്രെയിനുകൾ ഇല്ല, മെയ് മൂന്ന് വരെ ഒരു ട്രെയിനും സർവീസ് നടത്തില്ല, പ്രചരിക്കുന്നത് തെറ്റായ വിവരമെന്ന് റെയിൽവേ
ഐക്യു നിയോ 3 5G ഏപ്രിൽ 23ന് വിപണിയിലേക്ക്
ഐക്യു 3യ്ക്ക് പിന്നാലെ ഐക്യു നിയോ 3യെ വിപണീയിൽ അവതരിപ്പിക്കാനുള്ള തയ്യറെടുപ്പിലാണ് കമ്പനി. ഏപ്രിൽ 23ന് IQOO NEO 3 5G എന്ന പുതിയ സ്മാർറ്റ്ഫൊണിനെ കമ്പനി വിപണിയിൽ അവതരിപ്പിയ്ക്കും എന്നാണ് റിപ്പോർട്ടുകൾ. ഐക്യുവിന്റെ രണ്ടാമത്തെ 5G സ്മാർട്ട്ഫോണായിരിക്കും ഇത്.
സൂപ്പർ അമോലെഡ് ഡിസ്പ്ലേയിലായിരിക്കും ഫോൺ എത്തുക. 48 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ക്വാഡ് റിയർ ക്യാമറകളാണ് സ്മാർട്ട്ഫോണിൽ പ്രതിക്ഷിക്കുന്നത്. ക്വാൽകോമിന്റെ സ്നാപ്‌ഡ്രാാഗൺ 865 പ്രൊസസറായിരിക്കും സ്മാർട്ട്ഫോണിന് കരുത്ത് പകരുക. ആൻഡ്രോയിഡ് 10 അടിസ്ഥാനപ്പെടുത്തിയായിരിയ്ക്കും സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 55W ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതികവിദ്യയോടുകൂടിയ 4400 എംഎഎച്ച് ബാറ്ററിയാണ് ഐക്യു നിയോ 3യിൽ പ്രതീക്ഷിക്കുന്നത്
അടുത്ത ലേഖനം