1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. Deadline for linking aadhaar and pan extended

പാനും ആധാറും ലിങ്ക് ചെയ്യാനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി

aadhaar
പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ലിങ്ക് ചെയ്യാനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി. മാര്‍ച്ച് 31ന് അവസാനിക്കാനിരുന്ന കാലാവധിയാണ് മൂന്ന് മാസത്തേക്ക് നീട്ടിയത്.
 
കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് സമയപരിധി നീട്ടിനല്‍കിയത്. പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തനരഹിതമാകും.
About Writer
സുബിന്‍ ജോഷി
അടുത്ത ലേഖനം
സംസ്ഥാനത്തെ ഇരട്ടവോട്ട് വിവരങ്ങള്‍ പുറത്ത് വിട്ട് പ്രതിപക്ഷനേതാവ്