അനുബന്ധ വാര്‍ത്തകള്‍
- കേരളത്തിന് 5ജി വേഗം; നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് ധനമന്ത്രി
- ഓഗസ്റ്റ് 15ന് രാജ്യത്ത് 5ജി അവതരിപ്പിക്കണമെന്ന് പ്രധാനമന്ത്രി, ലേലം മാർച്ചിൽ നടന്നേക്കും
- ഇന്റർനെറ്റ് സേവനം തടസ്സപ്പെടാൻ കാരണം സാങ്കേതിക പ്രശ്നമെന്ന് എയർടെൽ
- ബ്ലോക്ക്ചെയിൻ ടെക്നോളജി ഉപയോഗിച്ച് ഡിജിറ്റൽ റുപീ, 5 ജി ഇന്റർനെറ്റ് ഈ വർഷം തന്നെ
- 4 ജിയേക്കാൾ എട്ടിരട്ടി വേഗം: റിലയൻസ് ജിയോ 5ജിയുടെ പരീക്ഷണ റിപ്പോർട്ട് പുറത്ത്
5ജിയിലേക്ക് മാറാൻ സജ്ജമെന്ന് എയർടെൽ
സ്പെക്‌ട്രം ലേലം നടക്കുകയും സർക്കാർ ആവശ്യമായ അനുമതികൾ നൽകുകയും ചെയ്‌താൽ ഉടൻ തന്നെ ഇന്ത്യയിൽ 5ജി സേവനങ്ങൾ പുറത്തിറക്കാൻ തയ്യാറാണെന്ന് എയർടെൽ. ഈ വർഷം മെയ് മാസത്തിൽ 5ജി സ്പെക്‌ട്രം ലേലം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ 15 മാസമായി 5ജി കണക്റ്റിവിറ്റിക്ക് ആവശ്യമായ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ തയ്യാറാക്കുകയും സേവനങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും എയർടെൽ അറിയിച്ചു.സർക്കാർ സ്പെക്‌ട്രം നൽകിയാൽ ഉടൻ പ്രവർത്തനം ആരംഭിക്കും. കഴിഞ്ഞ 15 മാസമായി ഞങ്ങള്‍ അതിനായി ശരിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ചെലവഴിക്കുകയായിരുന്നു എയർടെൽ വ്യക്തമാക്കി.
അടുത്ത ലേഖനം