അനുബന്ധ വാര്‍ത്തകള്‍
- വിരാട് കോലിയുടെ ലംബോര്‍ഗിനി കൊച്ചിയിലുണ്ട്, നിങ്ങള്‍ക്ക് വേണോ? വില വെറും 1.35 കോടി
- 'ഈ സമയം ശരിയായില്ല'; കോലിക്കെതിരെ സഞ്ജയ് മഞ്ജരേക്കര്‍
- ചെന്നൈയോട് തോറ്റെങ്കിലും മുംബൈ ആരാധകര്‍ നിരാശപ്പെടരുത്; അടുത്ത കളി സീന്‍ മാറും
- രോഹിത്തിന്റെ അഭാവം തിരിച്ചടിയായി; തന്ത്രങ്ങള്‍ മെനയുന്നതില്‍ പരാജയപ്പെട്ട് പൊള്ളാര്‍ഡ്
- ചെന്നൈ സൂപ്പര്‍ കിങ്സിന് തലവേദനയായി സുരേഷ് റെയ്ന; പുറത്തേക്ക്
ആര്‍സിബി നായകന്‍ വിരാട് കോലി ഓപ്പണറാകും
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി ഓപ്പണറാകും. ദേവ്ദത്ത് പടിക്കലിനൊപ്പമാണ് കോലി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ഏഴ് കളികളില്‍ നിന്ന് 198 റണ്‍സാണ് കോലി ഈ സീസണില്‍ നേടിയിരിക്കുന്നത്. ഗ്ലെന്‍ മാക്‌സ്വെല്‍ മൂന്നാം നമ്പറിലും എ.ബി.ഡിവില്ലിയേഴ്‌സ് നാലാം നമ്പറിലും ബാറ്റ് ചെയ്യും. രജത് പട്ടിദാര്‍, കെയ്ല്‍ ജാമിസണ്‍, ഷഹബാസ് അഹമ്മദ്, വനിന്ദു ഹസരംഗ, മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവരായിരിക്കും ആര്‍സിബിയുടെ പ്ലേയിങ് ഇലവനിലെ മറ്റ് താരങ്ങള്‍.