അനുബന്ധ വാര്‍ത്തകള്‍
- Virat Kohli: നിനക്കൊക്കെ വല്ല ചിന്തയുണ്ടോ ആരോടാ ഈ കളിക്കുന്നതെന്ന് ! പകരത്തിനു പകരം കൊടുത്ത് കോലി
- Virat Kohli: ലോകകപ്പില്‍ ഓപ്പണ്‍ ചെയ്യേണ്ടത് കോലി തന്നെ ! ഇല്ലെങ്കില്‍ പണി പാളും
- IPL 2024: പ്ലേ ഓഫ് കാണാതെ പുറത്താകുന്ന രണ്ടാമത്തെ ടീമായി പഞ്ചാബ് കിങ്സ്
- KL Rahul: കെ.എല്‍.രാഹുലിനെ നായകസ്ഥാനത്തു നിന്ന് നീക്കാന്‍ ലഖ്നൗ; അടുത്ത സീസണില്‍ നിലനിര്‍ത്തില്ല !
- K L Rahul LSG: അന്ന് ധോനിയെ പോലും പുറത്താക്കിയ ആളാണ്, രാഹുലും പുറത്തേക്ക് പോയേക്കാം
Virat Kohli: 600 മാർക്ക് പിന്നെയും കടന്ന് കോലി, അപൂർവ നേട്ടത്തിൽ കെ എൽ രാഹുലിനൊപ്പം
King kohli, Virat Kohli, IPL
ഇതോടെ ഏറ്റവും കൂടുതല്‍ ഐപിഎല്‍ സീസണുകളില്‍ 600+ നേടിയ ബാറ്റര്‍മാരുടെ പട്ടികയില്‍ കോലി കെ എല്‍ രാഹുലിനൊപ്പമായി. അതേസമയം ഐപിഎല്‍ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ ബഹുദൂരം മുന്നിലാണ് കോലി. രണ്ടാം സ്ഥാനത്തുള്ള റുതുരാജ് ഗെയ്ക്ക്വാദിന് 541 റണ്‍സാണുള്ളത്. ഇന്ന് ഗുജറാത്തുമായി ചെന്നൈയ്ക്ക് മത്സരമുള്ളതിനാല്‍ ഗെയ്ക്ക്വാദിന് നില മെച്ചപ്പെടുത്താനാകും. മത്സരത്തില്‍ 94 റണ്‍സ് നേടാനാവുകയാണെങ്കില്‍ കോലിയെ മറികടക്കാനും റുതുരാജിന് സാധിക്കും. 533 റണ്‍സുമായി ഹൈദരാബാദിന്റെ ട്രാവിസ് ഹെഡാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്.