1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Uae Travel ban for unvaccinated

ഇന്നുമുതല്‍ കൊവിഡ് വാക്‌സിനെടുക്കാത്ത പൗരന്മാര്‍ക്ക് യുഎഇയില്‍ വിദേശ യാത്രാ വിലക്ക്

Uae Travel Ban
ഇന്നുമുതല്‍ കൊവിഡ് വാക്‌സിനെടുക്കാത്ത പൗരന്മാര്‍ക്ക് യുഎഇയില്‍ വിദേശ യാത്രാ വിലക്ക്. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തെ നേരിടുന്നതിനാണ് പുതിയ നിയന്ത്രണം. അതേസമയം പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസും എടുക്കണമെന്ന് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റിയും അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും അറിയിച്ചു. 
 
എന്നാല്‍ ചികിത്സാ ആവശ്യങ്ങള്‍ക്കായി യാത്രചെയ്യുന്നവര്‍ക്കും പരിഗണന അര്‍ഹിക്കുന്നവര്‍ക്കും ഇളവുണ്ട്. യുഎഇയിലെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 30,000 കടന്നിട്ടുണ്ട്. 
അടുത്ത ലേഖനം
യൂട്യൂബ് കൊമേഡിയന്‍ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ ലൈംഗിക ആരോപണം