അനുബന്ധ വാര്‍ത്തകള്‍
- മൂന്നാറിൽ വിഷമദ്യം കുഴിച്ച് മൂന്നുപേർ ഗുരുതരാവസ്ഥയിൽ
- സാമൂഹ്യ അകലം പാലിക്കാതെ കടകളില്‍ ആളെ പ്രവേശിപ്പിക്കുന്ന കട ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: മുഖ്യമന്ത്രി
- സംസ്ഥാനത്ത് മാസ്ക് ധരിക്കാത്തവര്‍ക്കുള്ള പിഴ വര്‍ധിപ്പിക്കും
- യുപിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി മരിച്ചു
- രാജ്യത്ത് കൊവിഡ് ബാധിതർ 61 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 70,589 പേർക്ക് രോഗബാധ
ചൈനീസ് കടന്നുകയറ്റം: പ്രതിഷേധവുമായി നേപ്പാള്‍ വിദ്യാര്‍ത്ഥികള്‍
നേപ്പാളിലെ ചൈനീസ് കടന്നുകയറ്റത്തെ എതിര്‍ത്ത് ചൈനീസ് നയതന്ത്ര കാര്യാലയത്തിന് മുന്നില്‍ നേപ്പാള്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. നേപ്പാളിന്റെ വടക്കന്‍ മേഖലകള്‍ കൈയേറി ചൈന കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് നേപ്പാള്‍ സ്റ്റുഡന്റ് യൂണിയന്റെ സമരം.
എന്നാല്‍ നേപ്പാള്‍ കമ്യൂണിസ്റ്റ് ഭരണകൂടം ചൈനയ്ക്ക് ക്ലീന്‍ ചീട്ടാണ് നല്‍കിയിരിക്കുന്നത്. ചൈനക്കെതിരെ പ്രാദേശിക ജനവികാരം ഉയരുമ്പോള്‍ നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ്മ ഒലി ഒന്നും അറിഞ്ഞില്ലെന്ന മട്ടാണ്.