അനുബന്ധ വാര്‍ത്തകള്‍
- ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി നഴ്സിന് പരിക്ക്
- ഇസ്രായേല്‍-പാലസ്തീന് സംഘര്‍ഷം രൂക്ഷമാകുന്നു: ഇരുരാജ്യങ്ങളിലുമായി മരണസംഖ്യ 1200 കടന്നു
- ഹമാസിന്റെ വ്യോമാക്രമണത്തില്‍ ഇസ്രായേലില്‍ സ്ഥിതി ഗുരുതരം മലയാളികള്‍ ബങ്കറുകളില്‍ അഭയം തേടി
- കാലിഫോര്‍ണിയയില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കോണ്ടം വിതരണം ചെയ്യണമെന്ന ആവശ്യം ഗവര്‍ണര്‍ തള്ളി
- നാലുവര്‍ഷത്തിനുള്ളില്‍ ചൊവ്വയില്‍ പേടകം ഇറക്കുമെന്ന പ്രഖ്യാപനവുമായി ഇലോണ്‍ മസ്ക്
ഇസ്രായേലില്‍ കൊല്ലപ്പെട്ടത് 10 നേപ്പാള്‍ വിദ്യാര്‍ത്ഥികള്‍; 17 പേരെ ഹമാസ് തടങ്കലിലാക്കി
ഇസ്രായേലില്‍ കൊല്ലപ്പെട്ടത് 10 നേപ്പാള്‍ വിദ്യാര്‍ത്ഥികള്‍. 17 പേരെ ഹമാസ് തടങ്കലിലാക്കി. ഇസ്രായേലിലെ നേപ്പാള്‍ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 7 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം ഹമാസിന്റെ ബോംബ് ആക്രമണത്തില്‍ നാല് അമേരിക്കന്‍ പൗരന്മാര് കൊല്ലപ്പെട്ടിട്ടുണ്ട്.
ഇസ്രായേല്‍-ഹമാസ് യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച കേന്ദ്രസര്‍ക്കാര്‍ സജീവമാക്കിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യ സംസാരിക്കും.