1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Humane Remains on plane tire from Kabul

കാബൂളില്‍ നിന്ന് പുറപ്പെട്ട അമേരിക്കന്‍ വ്യോമസേനയുടെ വിമാനത്തിന്റെ ടയറില്‍ മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍

Humane
കാബൂളില്‍ നിന്ന് പുറപ്പെട്ട അമേരിക്കന്‍ വ്യോമസേനയുടെ വിമാനത്തിന്റെ ടയറില്‍ മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍. അമേരിക്കന്‍ വ്യോമസേനയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് വ്യോമസേനയുടെ സി 17 വിമാനത്തില്‍ 600ലധികം പേര്‍ കയറിയത്. 
 
130 പേര്‍ക്ക് കയറാവുന്ന വിമാനത്തിലാണ് 600ലധികം പേര്‍ കയറിയത്. വിമാനത്തിന്റെ ടയറിലും ചിറകിലും കയറിപ്പറ്റാന്‍ ശ്രമിച്ചത് വലിയ വാര്‍ത്തയായിരുന്നു. 
അടുത്ത ലേഖനം
കാബൂളില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ ടയറില്‍ മൃതദേഹാവശിഷ്ടം !