അനുബന്ധ വാര്‍ത്തകള്‍
- നവരാത്രി ആഘോഷങ്ങള്‍ക്ക് മുറിവേറ്റു; വില്ലനായത് ബിക്കിനി ചിത്രം - സണ്ണി ലിയോണിനെതിരെ പ്രതിഷേധം
- ബിക്കിനിയിൽ അഭിനയിക്കാൻ തയ്യാറാണോ? ഞാൻ ചെയ്യാമെന്ന് പറഞ്ഞു, പക്ഷേ...- ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് അമല പോൾ
- ബിക്കിനി വേഷത്തിൽ സുഹാന; താരപുത്രിക്കെതിരെ സൈബർ സദാചാരവാദികൾ
- കവിത കൌശിക് പറയുന്നു, നമ്മുടെ ശരീരം എങ്ങനെയോ അങ്ങനെ തന്നെ തുറന്നുകാണിക്കൂ...
- എങ്കില്‍ ഇനി ബീച്ചില്‍ പോകുമ്പോള്‍ സാരി ഉടുക്കാം ചേട്ടാ... - രാധിക ആപ്തേ പറയുന്നു
എല്‍സയുടെ ബിക്കിനിക്ക് വില ഏഴുകോടി!
എല്‍സയുടെ ബിക്കിനിക്ക് വില ഏഴുകോടി!
ബിക്കിനി അണിഞ്ഞ് താരമായ സിനിമാ, മോഡൽ താരങ്ങൾ ഒരുപാടുണ്ട്. ഒരു ബിക്കിനി വാങ്ങാൻ ഒരു സ്‌ത്രീ ചുരുങ്ങിയത് എത്ര രൂപ ചിലവഴിക്കും? എന്തായാലും ഏഴ് കോടിയൊന്നും ഉണ്ടാകില്ല അല്ലേ? എന്നാൽ തെറ്റി ഏഴ് കോടി രൂപ വരുന്ന ബിക്കിനി ധരിച്ചാണ് ഒരു ഇന്റർനാഷണൽ മോഡൽ റാമ്പിലെത്തിയത്.
വില അറിഞ്ഞതും കാണികളെല്ലാവരും അമ്പരന്നു എന്നുതന്നെ പറയാം. എന്നാൽ സാധാരണയുള്ള ബിക്കിനിയിൽ നിന്നെല്ലാം വ്യത്യസ്‌തമായിരുന്നു അത്. ഡയമണ്ടും രത്‌നങ്ങളും പതിച്ച ബിക്കിനിയാണ് മോഡലായ എൽസ ഹോസ്‌ക് ധരിച്ചത്. 2100 ഡയമണ്ടുകളും വിലപിടിപ്പുള്ള രത്‌നങ്ങളുമാണ് അതിൽ ഉപയോഗിച്ചിട്ടുള്ളത്.
ഏഴ് കോടി പത്തൊമ്പത് ലക്ഷമാണ് ബിക്കിനിയുടെ യഥാർത്ഥ വില. സിൽവർ നിറത്തിലുള്ള ഈ വസ്‌ത്രം ധരിച്ചുകൊണ്ടാണ് മോഡൽ ഫാഷൻ ഷോയിൽ എത്തിയത് എന്നതും കാണികളെ അവേശത്തിലാഴ്‌ത്തി.