നിങ്ങളുടെ ജീവിതത്തില്‍ വലിയ ലക്ഷ്യങ്ങള്‍ ഉണ്ടോ ? അതിനായി ശ്രമങ്ങള്‍ നടത്തുന്നവരാണോ? മത്സരപരീക്ഷകളില്‍ ഉള്‍പ്പെടെ പഠനത്തില്‍ ചെറിയ മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ നിങ്ങള്‍ക്ക് ബഹുദൂരം മുന്നിലെത്താന്‍ ആകും. മുന്നില്‍ ഒരു വിഷയം പഠിക്കാന്‍ ഉണ്ടാകുമ്പോള്‍ നിങ്ങളുടെ ഉള്ളില്‍ തന്നെ കുറെ ചോദ്യങ്ങള്‍ ഉണ്ടാകണം. ഉദാഹരണത്തിന്,ഇത് എങ്ങനെ സംഭവിച്ചു? എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു? എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ മനസ്സില്‍ ചോദിച്ചു കൊണ്ട് പഠിക്കാന്‍ ശ്രമിക്കണം. ഇത് പഠിക്കാനുള്ള താല്പര്യം വര്‍ധിപ്പിക്കുന്നതിനൊപ്പം പഠിച്ചത്...