Daily Horoscope
✕

മുടി കൊഴിഞ്ഞ് കഷണ്ടിയാകുമെന്ന് പേടിയോ?, ഇത് കൂടുതല്‍ കഴിച്ചാല്‍ മതി

Updated: വെള്ളി, 5 മാര്‍ച്ച് 2021 (14:52 IST)
നിരവധി ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ പഴവര്‍ഗമാണ് പപ്പായ. ഇത് കൊഴിഞ്ഞ മുടികള്‍ക്കുപകരം പുതിയവ കിളിര്‍ക്കുന്നതിന് സഹായിക്കുന്നു. നന്നായി പഴുത്ത പപ്പായയും തൈരും തേനും ചേര്‍ത്ത് തലയില്‍ തേച്ചാല്‍ മുടിയുടെ ആരോഗ്യം വര്‍ധിക്കും. ശരീരത്തില്‍ പോഷക കുറവ് ഉണ്ടായാല്‍ മുടികൊഴിച്ചില്‍ ഉണ്ടാകും. 
 
വൈറ്റമിന്‍ ഡി, ഇരുമ്പ്, ചെമ്പ്, പ്രോട്ടീന്‍ എന്നിവ ശരീരത്തില്‍ ആവശ്യത്തിന് ഉണ്ടെങ്കില്‍ മുടി കൊഴിച്ചില്‍ ഉണ്ടാകില്ല. സൂര്യപ്രകാശം കൊളളുന്നതും പോഷക സമ്പുഷ്ടമായ ആഹാരം കഴിക്കുന്നതും മുടികൊഴിച്ചിലിനെ പ്രതിരോധിക്കും.

മട്ടാഞ്ചേരിയിലെ ഗ്യാങ്, തലവൻ മമ്മൂട്ടി; വില്ലൻ ആസിഫോ?

ഇലോണ്‍ മസ്‌കിനെ 'യഥാര്‍ത്ഥ പ്രതിഭ' എന്ന് വിശേഷിപ്പിച്ച് പുടിന്‍

വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

ഡൽഹി വോട്ടർപട്ടിക: 43 ലക്ഷത്തിലധികം വോട്ടുകളെവിടെ ?, അർഹരായെ ആരെയും ഒഴിവാക്കരുതെന്ന് സുപ്രീം കോടതി

ട്രെയിൻ വഴി നാളെ ഡൽഹിയിലെത്താനാകില്ല, ഒക്ടോബർ 10നെത്തുന്ന ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ

എല്ലാം കാണുക

ഈ ശക്തമായ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

കുഞ്ഞുങ്ങള്‍ രാത്രി പുതപ്പ് തട്ടി മാറ്റുന്നതിന് കാരണമിതാണ്

മദ്യപിക്കുന്നതിനൊപ്പം ഈ ഭക്ഷണ സാധനങ്ങൾ കഴിക്കുന്ന പതിവുണ്ടോ? ഇരട്ടി ദോഷം

ഒരു ആന്റിബയോട്ടിക് കോഴ്‌സ് 30 മുതല്‍ 50ശതമാനം വരെ നല്ല ബാക്ടീരിയകളെ നശിപ്പിക്കും; കുടലിന്റെ ആരോഗ്യവും പ്രതിരോധശേഷിയും തമ്മിലുള്ള ബന്ധം ഇതാണ്

ശൈത്യകാലത്ത് പുരുഷന്മാര്‍ രാത്രിയില്‍ കൂടുതല്‍ മൂത്രമൊഴിക്കുന്നത് എന്തുകൊണ്ട്, വൃക്ക തകരാറിന്റെ സൂചനയാണോ

അടുത്ത ലേഖനം
Show comments