അനുബന്ധ വാര്‍ത്തകള്‍
- ശ്രദ്ധിക്കൂ, പൊള്ളലേറ്റാൽ ഫസ്റ്റ് എയ്ഡായി ഒരിക്കലും ഇക്കാര്യങ്ങൾ ചെയ്യരുത് !
- ആദ്യ രാത്രിയിലേക്ക് കടക്കുന്നതിന് മുൻപ് പുരുഷൻമാർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം !
- രാത്രിയിലെ കുളി ഇത്രയധികം ഗുണം തരുമോ !
- പുരുഷ വന്ധ്യത; ശ്രദ്ധിക്കേണ്ടത് ഭക്ഷണരീതി മാത്രമല്ല!
- മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും കഴിക്കേണ്ടത് ഈ ഭക്ഷണങ്ങള്‍
വെള്ളരിയും പുതിനയും, അമിതവണ്ണം കുറക്കാൻ ബെസ്‌റ്റാണ്!
അമിതവണ്ണം കാരണം കഷ്‌ടപ്പെടുന്നവർ ഒരുപാടുണ്ട്. പലതരം വ്യായാമങ്ങളും മറ്റും ചെയ്‌ത് പരാജയപ്പെട്ടവരായിരിക്കും ഭൂരിഭാഗം പേരും. എന്നാൽ തടി കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്കിതാ ഒരു എളുപ്പവഴി. വെള്ളരിയും പുതിനയും കൊഴുപ്പ് കളയാൻ ബെസ്‌റ്റാണ്.
കുക്കുമ്പർ അഥവാ സാലഡ് വെള്ളരിയും പുതിനയും ചേർന്നാൽ അത് ശരീരത്തിലെ വിഷാംശങ്ങളെയെല്ലാം നീക്കുകയും ദഹനത്തിനു സഹായിക്കുകയും ചെയ്യും.
സാലഡ് വെള്ളരിയിലും ആന്റിഓക്സിഡന്റുകൾ ധാരാളമുണ്ട്. ശരീരത്തിലെ ജലാംശം നിലനിർത്താനും ഇത് സഹായിക്കും. വെള്ളരിക്ക ജ്യൂസ് ആക്കി അതിലേക്ക് പുതിന അരച്ച് ചെർത്ത് കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.