1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Watch cristiano ronaldo loses temper with young fan

മെസ്സിയാണ് മികച്ചവൻ, കുഞ്ഞാരാധകനോട് പൊട്ടിത്തെറിച്ച് ക്രിസ്റ്റ്യാനോ(വീഡിയോ)

Ronaldo
മെസ്സിയാണ് മികച്ച താരമെന്ന് പറഞ്ഞ കുഞ്ഞാരാധകനോട് ദേഷ്യപ്പെട്ട് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. വെള്ളിയാഴ്ച അൽ ബാതേൻ ക്ലബുമായി നടന്ന അൽ നസ്റിൻ്റെ മത്സരശേഷമാണ് സംഭവമുണ്ടായതെന്ന് സ്പാനിഷ് മാധ്യമായ മാർക്ക റിപ്പോർട്ട് ചെയ്യുന്നു. മത്സരത്തിൽ അൽ നസ്ർ വിജയിച്ചെങ്കിലും ഈ മത്സരത്തിൽ ഗോളൊന്നും നേടാൻ ക്രിസ്റ്റ്യാനോയ്ക്ക് സാധിച്ചിരുന്നില്ല. മത്സരശേഷം തിരികെ ഡ്രെസ്സിംഗ് റൂമിലേക്ക് പോകുന്ന സമയത്താണ് ആരാധകരിൽ ഒരാൾ മെസ്സി നിങ്ങളേക്കാൾ മികച്ച താരമാണെന്ന് പറഞ്ഞത്.
 

അടുത്ത ലേഖനം
ഷെയ്ൻ ബോണ്ടിൻ്റെയും ആർച്ചറിൻ്റെയും വഴിയെ ബുമ്രയും, ചികിത്സയ്ക്കായി ന്യൂസിലൻഡിലേക്ക്