അനുബന്ധ വാര്‍ത്തകള്‍
- അര്‍ധ സെഞ്ചുറി നേടിയതിനു പിന്നാലെ കോലിയും പുറത്ത് ! ഇന്ത്യ തകരുന്നു
- ഇന്ത്യൻ സെലക്ടർമാർക്ക് ഭ്രാന്ത്! അശ്വിന്റെ അഭാവത്തിൽ പ്രതികരണവുമായി മുൻ താരങ്ങൾ
- കുതിപ്പ് തുടർന്ന് ഓഹരിസൂചികകൾ: നിഫ്റ്റി 17,200ന് മുകളിൽ ക്ലോസ് ചെയ്തു
- ഇന്ത്യയെ ഫുൾസ്പീഡിലാക്കാൻ ഇലോൺ മസ്കിന്റെ ഇന്റർനെറ്റ് സേവനം!
- കാബൂളില്‍ എംബസി തുറക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ട് താലിബാന്
സൗഹൃദ മത്സരത്തിൽ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് സമനില
നേപ്പാളിനെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യയ്ക്ക് സമനില. കാഠ്മണ്ഡുവിലെ തൃപുരേശ്വറിലെ ദശരഥ് സ്റ്റേഡിയത്തില്‍ നടന്ന മത്സരം 1-1ന് സമനിലയിലായി.
36-ാം മിനിറ്റില്‍ അഞ്ജാന്‍ ബിസ്തയിലൂടെ മുന്നിലെത്തിയ നേപ്പാളിനെതിരേ 60-ാം മിനിറ്റില്‍ അനിരുഥ് ഥാപ്പയിലൂടെ ഇന്ത്യ സമനില പിടിക്കുകയായിരുന്നു.സെപ്റ്റംബര്‍ അഞ്ചിനാണ് ഇരു ടീമുകളും തമ്മിലുള്ള രണ്ടാമത്തെ സൗഹൃദ മത്സരം.