1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. FIFA World Cup 2022 Which Teams enters to Play Off

FIFA World Cup 2022: ഇതുവരെ പ്ലേ ഓഫില്‍ കയറിയ ടീമുകള്‍ ഏതൊക്കെ?

അടുത്ത കളിയില്‍ തോറ്റാലും ഫ്രാന്‍സ് പ്ലേ ഓഫില്‍ കയറും

FIFA World Cup 2022 Which Teams enters to Play Off
FIFA World Cup 2022: ഖത്തര്‍ ലോകകപ്പ് ആരാധകരില്‍ ആവേശം നിറച്ച് പുരോഗമിക്കുകയാണ്. പല ടീമുകളുടെയും രണ്ട് മത്സരങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായി. ഇതുവരെയുള്ള കളികളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിച്ച ടീമുകള്‍ ഏതൊക്കെയാണെന്ന് അറിയുമോ? ഗ്രൂപ്പ് ഡിയില്‍ നിന്നുള്ള ഫ്രാന്‍സ് മാത്രമാണ് ഇതുവരെ പ്ലേ ഓഫ് കയറിയിട്ടുള്ളത്. ബാക്കി ടീമുകളുടെ കാര്യം പറയാറായിട്ടില്ല. രണ്ട് കളികള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടിലും ജയിച്ച് ആറ് പോയിന്റുമായി ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനത്താണ് ഫ്രാന്‍സ്. അടുത്ത കളിയില്‍ തോറ്റാലും ഫ്രാന്‍സ് പ്ലേ ഓഫില്‍ കയറും. 
 
അടുത്ത ലേഖനം
എതിരാളികൾ ശക്തരായ സ്പെയിൻ, ഖത്തർ ലോകകപ്പിൽ ജർമനിയ്ക്ക് ഇന്ന് ജീവൻമരണപ്പോരാട്ടം