എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ
PSG vs Botofogo
ക്ലബ് ഫുട്‌ബോള്‍ ലോകകപ്പില്‍ ഗ്രൂപ്പ് ബിയില്‍ കളിച്ച ബൊട്ടഫോഗോ 6 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. 2 മത്സരങ്ങളില്‍ നിന്ന് 3 പോയന്റോടെ പിഎസ്ജിയാണ് രണ്ടാമത്. അത്‌ലറ്റികോ മാഡ്രിഡ് മൂന്നാം സ്ഥാനത്തുമാണ്. അതേസമയം ഗ്രൂപ്പ് ഡിയില്‍ ഇന്ന് ഇംഗ്ലീഷ് കരുത്തരായ ചെല്‍സി ഇന്ന് ബ്രസീലിയന്‍ ക്ലബായ ഫ്‌ലമിങ്‌ഗോയെ നേരിടും. ഇരു ടീമുകളും ക്ലബ് ലോകകപ്പിലെ രണ്ടാമത്തെ വിജയമാണ് ലക്ഷ്യമിടുന്നത്. മറ്റൊരു മത്സരത്തില്‍ പോര്‍ച്ചുഗീസ് ക്ലബായ ബെന്‍ഫിക്ക ന്യൂസിലന്‍ഡ് ക്ലബ് ഓക്ലാന്‍ഡ് സിറ്റിയെ നേരിടും.