അനുബന്ധ വാര്‍ത്തകള്‍
- ഉസ്ബെക്കിസ്ഥാനും ഇൻഡോനേഷ്യയും ജോർദാനും ലോകകപ്പ് കളിക്കാൻ പോകുന്നു, ഇന്ത്യയ്ക്ക് ഏഷ്യ കപ്പിന് പോലും യോഗ്യത നേടാനാവുന്നില്ല: പൊട്ടിത്തെറിച്ച് ബൈച്ചുങ് ബൂട്ടിയ
- England vs Senegal: സാക്കയും ഹാരി കെയ്നും റെയ്സും എല്ലാം ഉണ്ടായിട്ടെന്ത്?, ഇംഗ്ലണ്ടിനെ മലർത്തിയടിച്ച് സെനഗൽ
- ഏത് ടീമിനോടും മുട്ടാം, മെസ്സിയില്ലെങ്കിലും പ്രശ്നമില്ല, ടീമിൽ പ്രതിഭാധനരായ ഒട്ടേറെ താരങ്ങൾ:ലയണൽ സ്കലോണി
- ഛേത്രിയെ തിരിച്ചുവിളിച്ച് ബെഞ്ചിലിരുത്തി, ഹോങ്കോങ്ങിനോട് പോലും തോൽവി, ഫിഫാ റാങ്കിങ്ങിൽ 127 ആം സ്ഥാനത്ത്, ഇങ്ങനൊരു നാണക്കേട് വേറെയില്ല
- Brazil qualify for 2026 World Cup: ലോകകപ്പ് യോഗ്യത ഉറപ്പിച്ച് ബ്രസീല്‍; പരഗ്വായ്ക്കെതിരെ വിജയഗോള്‍ നേടിയത് വിനിഷ്യസ്
bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!
ആദ്യ പകുതി അവസാനിക്കുമ്പോള്‍ തന്നെ 6 ഗോളുകള്‍ ഓക്ലാന്‍ഡ് വാരികൂട്ടിയിരുന്നു.
Bayern Munich
മത്സരത്തിന്റെ ആറാമത്തെ മിനിറ്റിലും 21മത്തെ മിനിറ്റിലും കിംഗ്സ്ലി കോമാനാണ് ബയേണിന് വേണ്ടി ഗോളുകള്‍ നേടിയത്. പതിനെട്ടാം മിനിറ്റില്‍ സാച്ച ബോയിയും 20,45+3 മിനിറ്റില്‍ മൈക്കിള്‍ ഒലിസെയും ഗോള്‍ നേടി. വെറ്ററന്‍ താരമായ തോമസ് മുള്ളര്‍ 45,89 മിനിറ്റിലും ജമാല്‍ മൂസിയാല 67,73,84 മിനിറ്റിലും ഗോള്‍ നേടി. വിജയത്തോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ബയേണ്‍ മ്യൂണിച്ചിനായി.