ഡ്യൂറന്റ് കപ്പില്‍ സെമി ഫൈനല്‍ ഉറപ്പിക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്, പോരാട്ടം ഇന്ന് ബാംഗ്ലൂര്‍ എഫ് സിക്കെതിരെ
KBFC
ഗ്രൂപ്പ് ഘട്ടത്തില്‍ ഗോളടിച്ചുകൂട്ടിയാണ് ബ്ലാസ്റ്റേഴ്‌സ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. മുന്നേറ്റ നിരയില്‍ തകര്‍പ്പന്‍ ഫോമിലുള്ള നോഹ സദോയി,പെപ്ര കൂട്ടുക്കെട്ടിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷ. നായകനായി അഡ്രിയാന്‍ ലൂണയും ടീമിനൊപ്പമുണ്ട്.