Daily Horoscope
✕

രണ്ട് മുഖവുമായി കുഞ്ചാക്കോ ബോബന്‍, 'നിഴല്‍'ല്‍ ശക്തമായ വേഷത്തില്‍ നയന്‍താരയും

Updated: ചൊവ്വ, 6 ഏപ്രില്‍ 2021 (09:02 IST)
നിഴല്‍ റിലീസിന് ഒരുങ്ങുകയാണ്. ഏപ്രില്‍ ഒമ്പതിന് തിയേറ്ററുകളിലെത്തുന്ന സിനിമയുടെ സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് നിഴലിനെ ലഭിച്ചതെന്ന് കുഞ്ചാക്കോ ബോബന്‍ അറിയിച്ചു. രണ്ട് മുഖവുമായി നില്‍ക്കുന്ന ചാക്കോച്ചന്റെ ഒരു പോസ്റ്ററും പുറത്തുവന്നു. ശക്തമായ ഒരു കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിക്കുന്നത്. 
 
ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായ ജോണ്‍ ബേബിയായി ചാക്കോച്ചന്‍ വേഷമിടുന്നു. ഇതുവരെ പുറത്തുവന്ന പോസ്റ്ററുകളില്ലാം പ്രത്യേകം തയ്യാറാക്കിയ മുഖംമൂടിയണിഞ്ഞ് ചാക്കോച്ചനെയാണ് കാണാനായത്. അടുത്തിടെ പുറത്തുവന്ന ട്രെയിലറിലും നടന്റെ മുഖം മൂടിയെ കുറിച്ചുള്ള വിവരങ്ങളിലെ സസ്‌പെന്‍സ് നിലനിര്‍ത്താന്‍ അണിയറപ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇപ്പോളിതാ മുഖം മൂടി വെച്ചതും വെക്കാത്തതുമായ രണ്ട് മുഖങ്ങള്‍ നടന്റെ കഥാപാത്രത്തിന് ഉണ്ടെന്നാണ് സൂചന നല്‍കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

സൂര്യ-നസ്ലൻ കോംബോ തിയറ്ററുകൾ ഭരിക്കുന്നു; കളക്ഷൻ 150 കോടിയിലേക്ക്

നരൻ, പുലിമുരുകൻ, പോക്കിരിരാജ, രാമലീല; പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു

മമ്മൂട്ടി വില്ലൻ, പിടികൂടാൻ ധനുഷ്; 'ഓംഃ' സിനോപ്‌സിസ് പുറത്ത് !

മട്ടാഞ്ചേരിയിലെ ഗ്യാങ്, തലവൻ മമ്മൂട്ടി; വില്ലൻ ആസിഫോ?

എല്ലാം കാണുക

കേരളത്തിന് ആശ്വാസം; ക്വാറി ഉൽപ്പന്നങ്ങളുടെ അന്തർസംസ്ഥാന നീക്കം നിരോധിച്ച തമിഴ്‌നാട് സർക്കാർ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

'കടിച്ചുതൂങ്ങാൻ ഇല്ല'; അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയും, പോര് കനക്കുന്നു

എന്റെ പാഷനാണ് സര്‍ ടൂറിസം, ബേപ്പൂരില്‍ മത്സരിച്ചത് തോറ്റാല്‍ കെടിഡിസി ചെയര്‍മാന്‍ സ്ഥാനമെന്ന ഉപാധിയോടെയെന്ന് പി വി അന്‍വര്‍

സംഘികൾ ഭരിച്ച ആറ് മാസം !

തിയോബ്രോമ കൊച്ചിയിൽ ഔട്ട്‌ലെറ്റ് തുറന്നു

അടുത്ത ലേഖനം
Show comments