അനുബന്ധ വാര്‍ത്തകള്‍
- Ozler Boxoffice: ശനിയാഴ്ചയും അങ്ങെടുത്ത് ഓസ്ലർ, റിലീസ് ചെയ്ത് ആദ്യ 3 ദിവസങ്ങളിൽ ജയറാം ചിത്രത്തിന് വമ്പൻ കളക്ഷൻ
- Bramayugam: 2024 ല്‍ കാണാം ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് മമ്മൂട്ടി ചിത്രം; ഭ്രമയുഗം എത്താന്‍ ഒരു മാസം കൂടി
- Turbo Update: പള്ളിപ്പെരുന്നാളിന് ടര്‍ബോ ജോസ് വക അടിപ്പെരുന്നാള്‍, പശ്ചാത്തലത്തില്‍ ലാലേട്ടന്റെ സൂപ്പര്‍ഹിറ്റ് പാട്ട്; ആരാധകര്‍ ആവേശത്തില്‍
- ഒരു ദിവസം രണ്ട് സന്തോഷങ്ങൾ, കേക്ക് മുറിച്ച് ആഘോഷിച്ച് ജയറാമിന്റെ കുടുംബം!
- ജയറാമിന്റെ കൂടെ മമ്മൂട്ടി ചേർന്നപ്പോൾ രണ്ടാം ദിനവും കോടികൾ പോക്കറ്റിൽ! കളക്ഷൻ റിപ്പോർട്ട്
Ozler 3 Days Boxoffice Collection: ആദ്യ ദിനത്തേക്കാള്‍ കളക്ഷന്‍ മൂന്നാം ദിനം ! ബോക്സ്ഓഫീസില്‍ ഓസ്ലറിന്റെ അഴിഞ്ഞാട്ടം
ആദ്യ ദിനം കേരളത്തില്‍ നിന്ന് 2.88 കോടിയാണ് ചിത്രം കളക്ട് ചെയ്തത്
Ozler
Ozler 3 Days Boxoffice Collection: ജയറാമിനെ നായകനാക്കി മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത 'എബ്രഹാം ഓസ്ലര്' വന്‍ വിജയത്തിലേക്ക്. റിലീസ് ചെയ്തു മൂന്ന് ദിനങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രത്തിന്റെ കേരള ബോക്സ്ഓഫീസ് കളക്ഷന്‍ എട്ട് കോടി കടന്നു. ആദ്യ ദിനത്തേക്കാള്‍ കളക്ഷനാണ് റിലീസ് ചെയ്തു മൂന്നാം ദിനമായ ശനിയാഴ്ച പടത്തിനു ലഭിച്ചത്. ഞായറാഴ്ചയായ ഇന്നും റെക്കോര്‍ഡ് കളക്ഷനു സാധ്യതയുണ്ട്.
ആദ്യ ദിനം കേരളത്തില്‍ നിന്ന് 2.88 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. രണ്ടാം ദിനം അത് 2.34 കോടിയായി. മൂന്നാം ദിനമായ ശനിയാഴ്ച 2.90 കോടിയാണ് ചിത്രത്തിന്റെ കേരള കളക്ഷന്‍. ഞായറാഴ്ചയായ ഇന്ന് കേരള കളക്ഷന്‍ മൂന്ന് കോടി കടന്നേക്കുമെന്നാണ് പ്രതീക്ഷ. മമ്മൂട്ടിയുടെ അതിഥി വേഷം ഓസ്ലറിന്റെ ബോക്സ്ഓഫീസ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.