Daily Horoscope
✕

ഒരു ദിവസം ഇടവേളയില്‍ നിമിഷയുടെ 2 സിനിമകള്‍ റിലീസ്, ഒന്ന് തിയേറ്ററിലും മറ്റൊന്ന് ഒ.ടി.ടിയിലും !

Updated: വ്യാഴം, 2 ജൂണ്‍ 2022 (10:08 IST)
മലയാള സിനിമയില്‍ തിരക്കുള്ള താരങ്ങളിലൊരാളാണ് നിമിഷ സജയന്‍. ഒരു ദിവസം ഇടവേളയില്‍ 2 ചിത്രങ്ങളാണ് നടിയുടെതായി പ്രദര്‍ശനത്തിനെത്തുന്നത്. ഒരെണ്ണം തിയേറ്റര്‍ റിലീസ് ആണെങ്കില്‍ മറ്റൊന്ന് ഒ.ടി.ടിയില്‍.
 
ആസിഫ് അലി, ആന്റണി വര്‍ഗീസ്, നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത 'ഇന്നലെ വരെ' റിലീസിന് ഒരുങ്ങുകയാണ്. ജൂണ്‍ 9ന് ചിത്രം സോണി ലീവില്‍ റിലീസാകും. 
 
നേരത്തെ ജൂണ്‍ മൂന്നിന് റിലീസ് പ്രഖ്യാപിച്ച നിവിന്‍ പോളി ചിത്രം തുറമുഖം ജൂണ്‍ 10 ലേക്ക് റിലീസ് മാറ്റിയിരുന്നു. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, നിമിഷ സജയന്‍ എന്നിവര്‍ ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

Aakasamlo Oka Tara First Response : കല്പനയുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകി ദുൽഖർ, ആകാശം ലോ ഒക താര ഹൃദയസ്പർശിയായ അനുഭവം

'ഓം' സിനിമയുടെ ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രതികരണങ്ങൾ ഇതാ

OM Movie Fans Show Review: ആദ്യപകുതി കത്തിച്ചു, രണ്ടാം പകുതി ശരാശരിയിൽ ഒതുങ്ങി; മമ്മൂട്ടിക്കും ധനുഷിനുമൊപ്പം കസറി സായ്

മമ്മൂട്ടി ഫാക്ടറും തുണയായി; ധനുഷിന് കരിയർ ബെസ്റ്റ് അഡ്വാൻസ് ബുക്കിങ്, 'ഓംഃ' തകർക്കുമോ?

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

എല്ലാം കാണുക

വിമർശകർ 'പേപ്പട്ടി കടിച്ചവരെന്ന്' മുഖ്യമന്ത്രി രേവന്ത് റെഡ്ഡി; തെലങ്കാന കോൺഗ്രസിൽ ആഭ്യന്തര പോര്

യുഡിഎഫിലെ ഗ്രൂപ്പ് വഴക്ക് പുതിയ തലത്തിലേക്ക്, കെ സി പക്ഷത്തിനെതിരെ രാഹുൽ ഗാന്ധിക്ക് പരാതിയുമായി മുസ്ലീം ലീഗ്

12 കോടിയുടെ ഭാഗ്യശാലി ആര്?; പൂജാ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ശനിയാഴ്ച

മുഖ്യമന്ത്രിയെ ഭരിക്കാൻ അനുവദിക്കണം, വെല്ലുവിളിക്കുന്ന മന്ത്രിമാരെ മാറ്റുകയാണ് വേണ്ടത്: ജി സുധാകരൻ

ഒരു വർഷത്തേക്ക് അത്യാവശ്യമല്ലെങ്കിൽ സ്വർണം വാങ്ങരുതെന്ന് ഞാൻ പറഞ്ഞു, വില കുറഞ്ഞില്ലേ: നരേന്ദ്രമോദി

അടുത്ത ലേഖനം
Show comments