WD |
പാല്‍പ്പൊടി, വാനില, പഞ്ചസാര വെണ്ണ എന്നിവ വെള്ളം ചേര്‍ത്ത് ഉരുക്കിയെടുക്കുക. ഉരുകുമ്പോള്‍ തീകുറച്ച് നെയ്മയം പുരട്ടിയ പാത്രത്തില്‍ നിരത്തി ചൂട് ആറുന്നതിനു മുന്‍പ് രണ്ടു റ്റേബിള്‍ സ്പൂണ്‍ പഞ്ചസാര അതിനു മുകളില്‍ വിതറുക. പാല്‍പ്പൊടിയും പഞ്ചസാരയും വെണ്ണയും വെള്ളം ചേര്‍ത്ത് ഉരുക്കി ഇളക്കിക്കൊടുക്കുക. ചെറിയ കപ്പുകളിലാക്കി വിളമ്പാം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |