WD |
അണ്ടിപ്പരിപ്പ് ചെറുകഷ്ണങ്ങളായി നുറുക്കി ഇത്തിരി നെയ്യില്‍ വറുത്തെടുക്കുക. ആപ്പിള്‍ തൊലിയും കുരുവും കളഞ്ഞ് അരച്ച് അത് നെയ്യില്‍ വഴറ്റിയെടുക്കുക. ഒരു പാത്രത്തിലെ വെള്ളത്തില്‍ വഴറ്റിയ ആപ്പിള്‍, പഞ്ചസാര എന്നിവയിട്ട് വേവിയ്ക്കണം. വെന്തു കഴിഞ്ഞാല്‍ അണ്ടിപ്പരിപ്പും ഏലയ്ക്കാപ്പൊടിയും ചേര്‍ത്തിളക്കുക. പിന്നീട് നെയ്യ് പുരട്ടിയ പാത്രത്തിലൊഴിച്ച് ചൂടാറുമ്പോള്‍ ഉപയോഗിക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |