1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. sexual harasment youth arrested

വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Harassment
എറണാകുളം: വിദ്യാർത്ഥിനിയെ പ്രലോഭനങ്ങൾ നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. ഏലൂർ പാതാളം തുളുമ്പൻകാട് വീട്ടിൽ അജിത് സുബ്രഹ്മണ്യൻ എന്ന 22 കാരണാണ് പോലീസ് പിടിയിലായത്.
 
പാതാളം ഡിസ്പെന്സറിക്കടുത്തുള്ള വാടക വീട്ടിൽ എത്തിച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത് എന്ന് പോലീസ് വെളിപ്പെടുത്തി. ഏലൂർ പോലീസ് എസ്.ഐ മാരായ ജോസ് ബെന്റോ, ഷെജിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 
 
അടുത്ത ലേഖനം
പ്രകൃതിവിരുദ്ധ പീഡനം : 42 കാരൻ പിടിയിലായി