1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Man Stabbed daughter's love in thodupuzha

വിവാഹിതയായ മകളുമായി പ്രണയ‌ബന്ധം; തൊടുപുഴയിൽ യുവാവിനെ പിതാവ് കുത്തിക്കൊന്നു

Man
തൊടുപുഴയിൽ യുവാവിനെ കാമുകിയുടെ പിതാവ് കുത്തി‌ക്കൊലപ്പെടുത്തി. അച്ചൻകവല സ്വദേശി സിയാദ് കോക്കറാണ് കൊല്ലപ്പെട്ടത്. പ്രതി വെങ്ങല്ലൂർ സ്വദേശി സിദ്ദിഖാണ് സിയാദിനെ കുത്തിയത്. ഇയാൾ ഒളിവിലാണ്.
 
സിദ്ധിക്കിന്റെ വിവാഹിതനായ മകളുമായി സിയാദിന് ബന്ധമുണ്ടെന്ന ആരോപണം നിലനിന്നിരുന്നു. രാത്രി സിയാദ് വീട്ടിലെത്തിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 
അടുത്ത ലേഖനം
ആന ഇന്ത്യൻ പൗരനാണോ? ആനയെ കിട്ടാൻ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്ത് യുവാവ് !