അനുബന്ധ വാര്‍ത്തകള്‍
- പരിക്ക്: ദീപക് ചഹറിന് ലങ്കക്കെതിരായ പരമ്പര നഷ്ടമായേക്കും, ഐപിഎല്ലും സംശയത്തിൽ
- വൈകിവന്ന സൂര്യതേജസ്; ഈ താരത്തില്‍ പ്രതീക്ഷകളേറെ
- 10 പന്തിൽ നിന്നും ഞാൻ 5 സിക്സ് അടിച്ചു: ധോനിയുടെ ശ്രദ്ധ പിടിച്ചുപറ്റിയ സംഭവം വിവരിച്ച് ദീപക് ചഹർ
- കൈവിട്ട താരത്തിനായി ചെന്നൈ പണം വാരിയെറിയും: ആകാശ് ചോപ്ര
- കരച്ചിലിന്റെ വക്കോളമെത്തി ദീപക് ചഹര്‍; മനംനൊന്ത് ആരാധകര്‍
ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള സ്ക്വാഡില്‍ നിന്ന് ദീപക് ചഹറും സൂര്യകുമാര്‍ യാദവും പുറത്ത്
നാളെ മുതല്‍ ആരംഭിക്കുന്ന ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള സ്ക്വാഡില്‍ നിന്ന് പേസ് ബൗളര്‍ ദീപക് ചഹറും മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവും പുറത്ത്. നാളെ ലക്നൗവിലാണ് ആദ്യ ട്വന്റി 20 മത്സരം. പരുക്കിനെ തുടര്‍ന്നാണ് ഇരുവരേയും സ്ക്വാഡില്‍ നിന്ന് ഒഴിവാക്കിയത്. പകരക്കാരെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് ചഹറിനും സൂര്യകുമാര്‍ യാദവിനും പരുക്കേറ്റത്.