1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sanju Samson likely to back to Indian squad

സഞ്ജു സെറ്റാണ്; ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കും

ഓസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചാല്‍ ഏകദിന ലോകകപ്പിലേക്കും താരത്തെ പരിഗണിച്ചേക്കും

Sanju Samson likely to back to Indian squad
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിച്ചേക്കും. താരം പരുക്കില്‍ നിന്ന് പൂര്‍ണ മുക്തനായി. സെലക്ഷന്‍ നടപടികള്‍ക്കായി സഞ്ജു പൂര്‍ണമായി തയ്യാറെന്ന് ബിസിസിഐ അധികൃതര്‍ അറിയിച്ചു. റിഷഭ് പന്തിന്റെ അസാന്നിധ്യത്തില്‍ സഞ്ജു ഉറപ്പായും ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ സ്ഥാനം പിടിക്കാനാണ് സാധ്യത. ഓസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചാല്‍ ഏകദിന ലോകകപ്പിലേക്കും താരത്തെ പരിഗണിച്ചേക്കും. 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ജസ്പ്രീത് ബുംറയുടെ കാര്യം ഒന്നും പറയാറായിട്ടില്ല; ഇനിയും കാത്തിരിക്കണം