നന്ദിനി പഴയ ലോക്കൽ ബ്രാൻഡല്ല, ലോകകപ്പിൽ 2 ടീമുകളുടെ സ്പോൺസർ, അൽ നന്ദിനി
Nandini, Worldcup
ലോകനിലവാരത്തിലുള്ള ഡയറി ഉത്പന്നങ്ങള്‍ ആഗോളതലത്തില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.നന്ദിനി ബ്രാന്‍ഡ് പതിച്ച ജേഴ്‌സിയുമായി നില്‍ക്കുന്ന സ്‌കോട്ടിഷ് നായകന്‍ റിച്ചി ബെറിങ്ങ്ടണിന്റെ ചിത്രവും ട്വീറ്റിനൊപ്പം സിദ്ധരാമയ്യ പങ്കുവെച്ചിട്ടുണ്ട്. രാജ്യത്തെ തന്നെ രണ്ടാമത്തെ വലിയ ക്ഷീരോത്പാദക സഹകരണ പ്രസ്ഥാനമാണ് നന്ദിനിയുടെ ഉത്പാദകരായ കെഎംഎഫ്.
