1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Kohli completes 50 international innings without 100

സെഞ്ചുറിയില്ലാതെ 50 ഇന്നിങ്സുകൾ, കോലി നേരിടുന്നത് കരിയറിലെ ഏറ്റവും മോശം സമയം

കോലി
അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ റൺ വരൾച്ച തുടരുന്നു. സെഞ്ചുറിയില്ലാതെ 50 എപ്പിസോഡുകളാണ് താരം പൂർത്തിയാക്കിയത്. 2019 നവംബറിൽ ബംഗ്ലാദേശിനെതിരെയായിരുന്നു കോലിയുടെ അവസാന സെഞ്ചുറി. ഇത്തവണത്തെ ഇംഗ്ലണ്ട് പര്യടനത്തിൽ ഒരു അർധ സെഞ്ചുറി പോലും പൂർത്തിയാക്കാൻ ഇതുവരെ ഇന്ത്യൻ നായകനായിട്ടില്ല.
 
2014ലെ ഇംഗ്ലണ്ട് പരമ്പരയ്ക്ക് സമാനമായാണ് കോലിയുടെ ഇത്തവണത്തെ ഇംഗ്ലണ്ട് പര്യടനം. 2014ൽ ആൻഡേഴ്‌സൺ കോലി പോരാട്ടത്തിന് ഇംഗ്ലണ്ട് സാക്ഷ്യം വഹിച്ചപ്പോൾ ഇത്തവണ 3 ടെസ്റ്റുകളിൽ നിന്ന് 2 തവണ‌യാണ് കോലി ആൻഡേഴ്‌സണ് മുന്നിൽ കീഴടങ്ങിയത്. ഇതുവരെ 7 തവണയാണ് കോലിയെ ഇംഗ്ലീഷ് പേസർ പുറത്താക്കിയിട്ടുള്ളത്.
അടുത്ത ലേഖനം
ക്രിസ്റ്റ്യാനോയുടെ വിധി 5 ദിവസത്തിനുള്ളിൽ അറിയാം, മാഞ്ച‌സ്റ്റർ സിറ്റിയിലേക്കെന്ന് സൂചന