1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. IPL 2023 LSG vs DC Match Dream 11

IPL 2023 LSG vs DC Match Dream 11: ഡ്രീം ഇലവനില്‍ കോടികള്‍ നേടാം, ലഖ്‌നൗ vs ഡല്‍ഹി മത്സരത്തിലേക്ക് ഈ ടീമിനെ തിരഞ്ഞെടുക്കൂ

IPL 2023 LSG vs DC Match Dream 11
IPL 2023: ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിട്ടുകൊണ്ടിരിക്കുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലാണ് രണ്ടാം മത്സരം. രാത്രി 7.30 ന് കളി തുടങ്ങും. നിലവിലെ ഫോം വെച്ച് ഏതൊക്കെ താരങ്ങളെ നിങ്ങളുടെ ഡ്രീം 11 ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് നോക്കാം. 
 
ഓപ്പണര്‍മാര്‍
 
പൃഥ്വി ഷാ, കെ.എല്‍.രാഹുല്‍ 
 
മധ്യനിര
 
സര്‍ഫ്രാസ് ഖാന്‍, ദീപക് ഹൂഡ, നിക്കോളാസ് പൂറാന്‍ 
 
ഓള്‍റൗണ്ടര്‍മാര്‍ 
 
മാര്‍കസ് സ്‌റ്റോയ്‌നിസ്, അക്ഷര്‍ പട്ടേല്‍ 
 
ബൗളര്‍മാര്‍ 
 
കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍, രവി ബിഷ്‌ണോയ്, ഖലീല്‍ അഹമ്മദ് 
 
അടുത്ത ലേഖനം
IPL 2023 PBKS vs KKR Match Live Updates: പഞ്ചാബും കൊല്‍ക്കത്തയും നേര്‍ക്കുനേര്‍, തത്സമയം വിവരങ്ങള്‍