1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs Sri Lanka Second T 20 Predictable Eleven

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 യിലും സഞ്ജു സാംസണ്‍ കളിക്കും

India
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലും മലയാളി താരം സഞ്ജു സാംസണ്‍ കളിക്കും. ആദ്യ ട്വന്റി 20 യിലെ പ്ലേയിങ് ഇലവനില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയായിരിക്കും ഇന്ത്യ ഇറങ്ങുക. വിക്കറ്റ് കീപ്പര്‍/ഓപ്പണര്‍ ബാറ്ററായി ഇഷാന്‍ കിഷന്‍ തുടരും. ഒന്നാം ട്വന്റി 20 യില്‍ സഞ്ജു കളിച്ചിരുന്നെങ്കിലും മലയാളി താരത്തിന് ബാറ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. 
 
അടുത്ത ലേഖനം
ഐപിഎൽ 2022: മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും രണ്ട് ഗ്രൂപ്പുകളിൽ: മാറ്റങ്ങൾ ഇങ്ങനെ