1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Gautham gambhir on dasun shanaka

ഐപിഎല്ലിൽ ആർക്കും വേണ്ട, ഇപ്പോഴാണേൽ അവന് വേണ്ടി കോടികൾ ചിലവാക്കാൻ റെഡി

gautam gambhir
ഇന്ത്യക്കെതിരെയുള്ള ടി20 പരമ്പരയിൽ മിന്നും പ്രകടനം നടത്തിയ ശ്രീലങ്കൻ നായകൻ ദസുൻ ഷനയെ പുകഴ്ത്തി മുൻ ഇന്ത്യൻ ഓപ്പണിംഗ് താരമായ ഗൗതം ഗംഭീർ. കൊച്ചിയിൽ നടന്ന ഐപിഎൽ മിനിതാരലേലത്തിൽ ഷനകയെ ഒരു ടീമും വാങ്ങിയിരുന്നില്ല. 50 ലക്ഷം രൂപയായിരുന്നു ഷകനയുടെ അടിസ്ഥാനവില.
 
ഐപിഎൽ താരലേലത്തിന് തൊട്ട് മുൻപായിരുന്നു ശ്രീലങ്കയുമായുള്ള ഇന്ത്യയുടെ ടി20 പരമ്പരയെങ്കിൽ ഷനകയ്ക്ക് വേണ്ടി ടീമുകൾ കോടികൾ ചെലവാക്കിയേനെയെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഗംഭീർ. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഷനകയെ വാങ്ങാൻ ടീമുകൾക്ക് പണം മതിയാകാതെ പോയേനെയെന്ന് താരം പറയുന്നു.
 
അടുത്ത ലേഖനം
ക്രിസ്റ്റ്യാനോയ്ക്ക് വേണ്ടി വിൻസൻ്റ് അബൂബക്കറിൻ്റെ കരാർ റദ്ദാക്കി അൽ നസ്ർ