അനുബന്ധ വാര്‍ത്തകള്‍
- ഞാൻ എങ്ങോട്ടും പോകുന്നില്ല, വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി സ്റ്റീവ് സ്മിത്ത്
- ഡിവില്ലിയേഴ്സിനോടല്ല, സൂര്യകുമാറിനെ താരതമ്യം ചെയ്യേണ്ടത് ജോസ് ബട്ട്ലറിനോടെന്ന് ഇർഫാൻ പത്താൻ
- ഏഴാമനായെത്തി ആറാടി അക്സർ പട്ടേൽ, തകർത്തത് 3 റെക്കോർഡുകൾ
- റിഷഭ് പന്ത് തിരികെയെത്താൻ കൂടുതൽ സമയമെടുക്കും, ഏകദിന ലോകകപ്പും നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്
- അർഷദീപിനെ കുറ്റപ്പെടുത്തുന്നില്ല, എന്നാൽ ടി20 ക്രിക്കറ്റിലെ അടിസ്ഥാന പാഠങ്ങൾ പോലും മറക്കുക വലിയ കുറ്റമാണ്: ഹാർദ്ദിക്
India vs Sri Lanka 3rd T20 Match Live Updates: ജീവന് മരണ പോരാട്ടത്തിനായി ഇന്ത്യ; ഇന്ന് ജയിച്ചാല്‍ പരമ്പര
റണ്‍സ് ഒഴുകുന്ന പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്കാണ് വിജയസാധ്യത
India vs Sri Lanka 3rd T20 Match Live Updates: ഇന്ത്യ-ശ്രീലങ്ക ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. രണ്ട് കളികള്‍ പൂര്‍ത്തിയായപ്പോള്‍ പരമ്പര 1-1 എന്ന നിലയിലാണ്. ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ഇന്ത്യന്‍ സമയം രാത്രി ഏഴ് മുതല്‍ രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തിലാണ് മത്സരം. റണ്‍സ് ഒഴുകുന്ന പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്കാണ് വിജയസാധ്യത.