സമ്മർദ്ദമാണെങ്കിൽ ഐപിഎൽ കളിക്കേണ്ട : ഇന്ത്യൻ താരങ്ങളോട് കപിൽ ദേവ്

അഭിറാം മനോഹർ| Last Modified ഞായര്‍, 9 ഒക്‌ടോബര്‍ 2022 (16:38 IST)
ശാരീരികമായും മാനസികമായും തങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കിൽ കളിക്കുന്നതിൽ നിന്നും താരങ്ങൾ വിട്ടുനിൽക്കണമെന്ന് ഇന്ത്യൻ നായകൻ കപിൽ ദേവ്. കളിയോട് അഭിനിവേശം ഉണ്ടെങ്കിൽ അവിടെ സമ്മർദ്ദം ഉണ്ടാകില്ലെന്നും കപിൽ പറഞ്ഞു.

ഐപിഎല്ലിൽ കളിക്കുമ്പോൾ താരങ്ങൾ ഒരുപാട് സമ്മർദ്ദം നേരിടുന്നതായി ഞാൻ പലവട്ടം കേട്ടു. ഇക്കാര്യത്തിൽ ഒന്ന് മാത്രമാണ് എനിക്ക് പറയാനുള്ളു. ഐപിഎല്ലിൽ കളിക്കാതിരിക്കു. കളിക്കാരന് കളിയോട് അഭിനിവേശം ഉണ്ടെങ്കിൽ സമ്മർദ്ദം ഉണ്ടാകില്ല. കപിൽ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :